JANUARY 16th – 30th AT INDIRA GANDHI MUNICIPAL STADIUM PALAKKAD

മലബാര്‍ ക്രാഫ്റ്റ്സ് മേളയോടനുബന്ധിച്ച് ഇന്ന് (ജനുവരി 25) വൈകീട്ട് ആറിന് നടക്കുന്ന കലാസന്ധ്യയില്‍ തോറ്റംപാട്ട്, നാഗക്കളം, ഞാറ്റുപാട്ട്, കെടാവിളക്ക്, കണ്ണാടി എന്നീ നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും. 6.30 ന് കണ്യാര്‍കളിയും ഏഴിന് ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയുളള ‘കേരളീയം’ സംഗീത നിശയും നടക്കും.

കൈത്തറി പാരമ്പര്യം അറിയിച്ച് മലബാര്‍ ക്രാഫ്റ്റ്സ് മേള

          വ്യത്യസ്തങ്ങളായ കൈത്തറി വസ്ത്രങ്ങളാല്‍ ശ്രദ്ധേയമാണ് മലബാര്‍ ക്രാഫ്റ്റ്സ് മേള.  കേരളത്തിന്‍റെ പരമ്പരാഗത കൈത്തറി ഉത്പ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുകയും കൈത്തറി പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയുമാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ കൈത്തറി മേഖലകളായ ചിറ്റൂര്‍, പാലപ്പുറം, എലപ്പുളളി എന്നിവിടങ്ങളിലെ  നെയ്ത്തുകാര്‍,  കഞ്ചിക്കോട് ഹാന്‍ഡ്ലൂം/വീവേഴ്സ് സൊസൈറ്റി, കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റീറ്റ്യൂട്ട് ഓഫ് ഹാന്‍റ്ലൂം ടെക്നോളജി,  വിവിധയിടങ്ങളില്‍ നിന്നുളള കൈത്തറി ഉത്പ്പാദക സംഘങ്ങള്‍ എന്നിവരുടെ എട്ട് സ്റ്റാളുകളിലായാണ് കൈത്തറി ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിവിധതരം സാരികള്‍, ഷര്‍ട്ട്, കുര്‍ത്ത, ബെഡ് ഷീറ്റ് എന്നിവ പ്രദര്‍ശനത്തിലുണ്ട്.  5000 മുതല്‍ 5 ലക്ഷം രൂപവരെ വില വരുന്ന ബാലരാമപുരം സാരി, കുത്താമ്പുളളി സാരി, ചേന്ദമംഗലം ദോത്തി, കാസര്‍കോഡ് സാരി തുടങ്ങിയവ മേളയില്‍ ശ്രദ്ധേയമാണ്.

പ്രധാന സവിശേഷതകൾ 
  • ദേശീയ-അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ 285 -ൽ പരം വിദഗ്ധരുടെ കരകൗശല പ്രദർശനങ്ങൾ
  • ഭിന്നലിംഗക്കാരും ഭിന്നശേഷിക്കാരുമായ അപൂർവ്വ പ്രതിഭകളും നിരവധി പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന  വ്യത്യസ്തവും വര്‍ണ്ണ ശബളവുമായ കലാ-സാംസ്‌കാരിക സന്ധ്യകൾ
  •  മലബാറിന്റെ  പെരുമയേറും തനതു രുചികൾ ആവോളം ആസ്വദിക്കാൻ നിരവധി ഭക്ഷ്യ ശാലകൾ

Malabar Crafts Mela - 2018

WELCOME TO YOU

A splash of Colors, rhythm of drum beats and joie de vivre merge at Palakkad in Kerala this January. The curtains go up on the acclaimed Malabar Crafts Mela on 16th January, a celebration of Indian folk traditions and crafts that are part of our intangible cultural heritage.

The Malabar crafts mela, the biggest crafts fair in Kerala, is unique as it showcases the richness and diversity of the handicrafts and handloom of the Indian sub continent and gives a live demonstrations of the skill of the artisans.

The Mela is organized by the Department of Industries, Govt of Kerala. A large number of renowned national and international folk artist and cultural groups present day performances at the open air theatres, located in the Mela premises. Also enthralling cultural evening programmes are scheduled at the main stage during the each of the Mela evening.

The mela will work as a catalyst in enhancing popularity of heritage crafts involving use of traditional skills that are fast vanishing from markets.

The ethnic food court at the venue will provide a taste of authentic Malabar delicacies.

DEPARTMENT OF INDUSTRIES

Copyright@ 2018 malabarcraftsmela.com – All rights reserved

Free Hit Counter

Powered by  Vmaxmedia Technologies

മലബാര് ക്രാഫ്റ്റ്സ് മേളയോടനുബന്ധിച്ച് ഇന്ന് (ജനുവരി 25) വൈകീട്ട് ആറിന് നടക്കുന്ന കലാസന്ധ്യയില് തോറ്റംപാട്ട്, നാഗക്കളം, ഞാറ്റുപാട്ട്, കെടാവിളക്ക്, കണ്ണാടി എന്നീ നാടന് കലാരൂപങ്ങള് അരങ്ങേറും. 6.30 ന് കണ്യാര്കളിയും ഏഴിന് ചലച്ചിത്ര ഗാനങ്ങള് കോര്ത്തിണക്കിയുളള 'കേരളീയം' സംഗീത നിശയും നടക്കും.

കൈത്തറി പാരമ്പര്യം അറിയിച്ച് മലബാര് ക്രാഫ്റ്റ്സ് മേള

വ്യത്യസ്തങ്ങളായ കൈത്തറി വസ്ത്രങ്ങളാല് ശ്രദ്ധേയമാണ് മലബാര് ക്രാഫ്റ്റ്സ് മേള. കേരളത്തിന്റെ പരമ്പരാഗത കൈത്തറി ഉത്പ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുകയും കൈത്തറി പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയുമാണ് പ്രദര്ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ കൈത്തറി മേഖലകളായ ചിറ്റൂര്, പാലപ്പുറം, എലപ്പുളളി എന്നിവിടങ്ങളിലെ നെയ്ത്തുകാര്, കഞ്ചിക്കോട് ഹാന്ഡ്ലൂം/വീവേഴ്സ് സൊസൈറ്റി, കണ്ണൂര് ഇന്ത്യന് ഇന്സ്റ്റീറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി, വിവിധയിടങ്ങളില് നിന്നുളള കൈത്തറി ഉത്പ്പാദക സംഘങ്ങള് എന്നിവരുടെ എട്ട് സ്റ്റാളുകളിലായാണ് കൈത്തറി ഉത്പ്പന്നങ്ങള് പ്രദര്ശിപ്പിച്ചിരിക്കുന്നത്. വിവിധതരം സാരികള്, ഷര്ട്ട്, കുര്ത്ത, ബെഡ് ഷീറ്റ് എന്നിവ പ്രദര്ശനത്തിലുണ്ട്. 5000 മുതല് 5 ലക്ഷം രൂപവരെ വില വരുന്ന ബാലരാമപുരം സാരി, കുത്താമ്പുളളി സാരി, ചേന്ദമംഗലം ദോത്തി, കാസര്കോഡ് സാരി തുടങ്ങിയവ മേളയില് ശ്രദ്ധേയമാണ്.